അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകൾ

കുട്ടികളുടെ അവധിക്കാലം ആനന്ദകരവും ഒപ്പം ഉപയോഗപ്രദവും ആക്കാം.

ആനന്ദം 2025

ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ അവതരിപ്പിക്കുന്ന അവധിക്കാല പാഠ്യപദ്ധതിയാണ് "ആനന്ദം 2025". 1-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച കോഴ്സുകളാണ് ഈ അവധിക്കാലത്ത് ആര്‍ച്ചി കൈറ്റ്‌സ് നൽകുന്നത് . വിവരസാങ്കേതിക വിദ്യയിൽ ഹ്രസ്വകാല പരിശീലനവും അതുവഴി തൊഴിൽ മേഖലയെ പരിചയപ്പെടുത്തുകയും, ഉപരിപഠനത്തിനു സഹായകമാവുന്ന വിവിധ കോഴ്‌സുകളിലൂടെ മികച്ച ഭാവി കണ്ടെത്തുന്നതിനും "ആനന്ദം 2025" സമ്മർ കോഴ്സിലൂടെ സാധ്യമാകുന്നു.

പുതുതലമുറയിലെ ചില വിദ്യാർഥികൾ അനാവശ്യമായി മൊബൈൽ / കമ്പ്യൂട്ടറിൽ സമയം നഷ്ടപ്പെടുത്തി വരുന്നതായി കാണാം. ആനന്ദം സമ്മർ കോഴ്സ്സിലുടെ കുട്ടികൾക്ക് ഇഷ്ടപെട്ട വിഷയങ്ങളിൽ സ്കിൽ ഉണ്ടാക്കി ലക്ഷ്യബോധത്തോടെ ഐ ടി ഗാഡ്ജറ്റുകൾ ഉപയോഗിച്ച് ഭാവി ഭദ്രമാകാം.


നൈപുണ്യ വികസനത്തിന്  ഉതകുന്ന  ട്രെയ്നിങ്  പ്രോഗ്രാം  വഴി  പഠനത്തോടൊപ്പം  കുട്ടികളുടെ  സർഗാത്മകമായ  കഴിവുകൾ കണ്ടെത്തി  വികസിപ്പിക്കുവാൻ  സാധിക്കും. 9  വർഷക്കാലമായി പിലാത്തറയിൽ "ആനന്ദം" എന്ന പേരിൽ അവധിക്കാല കോഴ്‌സുകൾ  വിജയകരമായി നടപ്പിലാക്കി  വരുന്നു. ഈ വർഷവും  നിങ്ങളുടെ  സഹകരണം  പ്രതീക്ഷിക്കുന്നു.


അവധിക്കാല കോഴ്സുകൾ

മൈക്രോസോഫ്റ്റ് ഓഫീസ്

MS Word, MS Excel, MS Power point

ഡാറ്റ എൻട്രി

Adobe PageMaker, ISM Malayalam, Microsoft Word & Excel

ഗ്രാഫിക് ഡിസൈനിങ്

Adobe Photoshop, Adobe Illustrator, ISM Malayalam

പ്രോഗ്രാമിങ് & വെബ് ഡിസൈനിങ്

HTML, Java Script, CSS,C, C++, Basic, Photoshop

അക്കൗണ്ടന്റ്

Basics of Accounting, Manual Accounting, Tally, MS Excel

പബ്ലിഷർ-DTP

Corel Draw, Page Maker, ISM

വീഡിയോ എഡിറ്റിംഗ്

Adobe Premier Pro or FCP

മെറ്റാ കോഡിങ്

Virtual Reality implementation, VR Box

ആർക്കിടെക്റ്റ്

AutoCAD Theory, Isometric Concept 2D & 3D

കമ്പ്യൂട്ടർ ഹാർഡ്‌വെയർ

Computer Assembling, Software Installation & Theory

Single Course List

ഫോട്ടോഷോപ്പ്

കോറൽ ഡ്രോ

ഇല്യൂസ്ട്രേറ്റർ്

ISM മലയാളം

ടൈപ്പിംഗ് മാസ്റ്റർ

കമ്പ്യൂട്ടർ ഹാർഡ്‌വെയർ

അബാക്കസ് ട്രെയിനിങ്

പ്രസംഗ പരിശീലനം

PHP

C, C++

HTML

Python

ഹാൻഡ് റൈറ്റിംഗ്

കിഡ്സ് കോഡിങ്

സ്പോക്കൺ ഹിന്ദി

സ്പോക്കൺ ഇംഗ്ലീഷ്

കുട്ടികളുടെ അവധിക്കാലം ആനന്ദകരവും ഒപ്പം ഉപയോഗപ്രദവും ആക്കാം

Spoken English

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുവാൻ സഹായിക്കുന്നു..

Abacus Training

മെമ്മറി വർദ്ധിപ്പിക്കാനും കണക്കിൽ മിടുക്കരായി മാറുവാനും..

Chess Training

നിങ്ങൾക്കുമാകാം ചെസ്സ് ചാമ്പ്യൻ !!!

Calligraphy

അടിവരയിട്ട് പറയാം.. കൈയക്ഷരം ഇനി മോശമാവില്ല...

Foundation Classes

പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിക്കൾക്കായി Root level സപ്പോർട്ട്..

Language Classes

മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടാം..

പോപ്പിൻസ് പാക്കേജ്

സമ്മർ വെക്കേഷൻ തുടങ്ങിയാൽ കുട്ടികളെ മുഴുവൻ സമയം സുരക്ഷിതമായ കരങ്ങളിൽ ഏല്പിക്കാൻ പല രക്ഷിതാക്കളും ആശങ്കയിലാണ്. ആനന്ദം 2025 പോപ്പിൻസ് കോഴ്‌സ് വഴി ഭക്ഷണം, പഠനം എന്നിവ ഉറപ്പുവരുത്തി ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സ്വന്തം വീടുപോലെ കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ വിജയകരമായി പോപ്പിൻസ് നടത്തിവരുന്നു.

അബാക്കസ്സ് പഠനം, ബേസിക് ഇംഗ്ലീഷ്, ക്രാഫ്റ്റ്, ഡാൻസ്, ഫൺടൈം, ഗെയിംസ്, ഹാൻഡ്മെയ്ഡ് ഗിഫ്റ്റ്, ലൈഫ് സ്കിൽ തുടങ്ങിയ വിവിധ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.

അമ്മ വീട്  പോലൊരു  അക്ഷര വീട്

അബാക്കസ്

5 വയസ്സുമുതല്‍ 14 വയസ്സ്‌ വരെയുള്ള കുട്ടികള്‍ക്ക് അബാക്കസ്സ് പഠനം നല്‍കുന്നതിലൂടെ പഠനത്തില്‍ മികച്ച വിജയം നേടുവാന്‍ സാധിക്കുന്നു. കുട്ടികളിലെ ഏകാഗ്രത, ശ്രദ്ധ, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാനും, ഗണിതശാസ്ത്രത്തെ രസകരമായി വിദ്യാര്‍ത്ഥികളില്‍ എത്തിക്കുവാനും തന്‍മൂലം പഠനം ലളിതവും വിനോദകരവും ആക്കാന്‍ കുട്ടികളെ അബാക്കസ്സ് പഠനത്തിലൂടെ സഹായിക്കുന്നു.

ഓൺലൈൻ / ഓഫ്‌ലൈൻ പഠനം ലഭ്യമാണ്.

Admission Open Now

VISITOR COUNTER

നിങ്ങളുടെ അഡ്മിഷൻ ഇന്ന് തന്നെ ഉറപ്പാക്കൂ

ആർച്ചി കൈറ്റ്സ് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ | ഗ്രേസ് പ്ലാസ കോംപ്ലക്സ് | ഓപ്പോസിറ്റ് ചെറുതാഴം ബാങ്ക് | പിലാത്തറ

Your booking request has been sent. Thank you!

Phone Numbers

04972 802 790 | 8281016662

Opening Hours

Monday to Saturday 09.00 AM - 5:30 PM

To visit our official website,Click here.